Header Ads

  • Breaking News

    പൊതുഗതാഗതം പൂർണമായും നിർത്തുന്നു!

    കർണാടകയിൽ രണ്ടാഴ്ചത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുഗതാഗതം പൂർണമായും നിർത്തുന്നു. പൊതുഗതാഗതത്തിന് അനുമതിയില്ലെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. ചൊവ്വാഴ്ച രാത്രി 9 മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. രാവിലെ 6 മുതൽ 10 മണി വരെ അവശ്യസർവീസുകൾക്ക് പ്രവർത്തിക്കാം. കൊവിഡ് സ്ഥിതി വീണ്ടും രൂക്ഷമാവുന്ന സാഹചര്യത്തിലാണ് കടുത്ത നടപടി.

    No comments

    Post Top Ad

    Post Bottom Ad