പരിയാരം കണ്ണൂർ ഗവ. മെഡി.കോളേജ് ആശുപത്രിയിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയതായി സൂപ്രണ്ട് അറിയിച്ചു. രണ്ടാം ഘട്ട കോവിഡ് അതിവ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. രോഗിയോടൊപ്പം കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ.
No comments
Post a Comment