Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽവൻ സ്വർണവേട്ട

    കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി 18 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

    ബാലുശേരി സ്വദേശി മുനീർ, വടകര സ്വദേശി ഫിറോസ്, കാസർഗോഡ് സ്വദേശി അബ്ദുള്ള എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്

    കസ്റ്റംസ് അസി. കമ്മീഷണർ ഇ.വികാസ്, സുപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് സ്വർണം പിടികൂടിയത്

    No comments

    Post Top Ad

    Post Bottom Ad