Header Ads

  • Breaking News

    സംസ്ഥാനത്ത് നാളെ മുതൽ കർശന വിലക്ക്!

    മേയ് 1 മുതൽ 4 വരെ ഒത്തുചേരലുകൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി. ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണം. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനമോ കൂടിച്ചേരലോ പാടില്ല. പൊലീസും ജില്ലാ ഭരണകൂടവും ഇത് ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചു. അതേസമയം, കൊവിഡ് രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് മേയ് 4 മുതൽ 9 വരെ ലോക്ക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad