മദ്യത്തിന്റെ ഹോം ഡെലിവറി: ഉടനെ ഉണ്ടാകില്ല!
ഹോം ഡെലിവറി വഴി സംസ്ഥാനത്ത് മദ്യവിൽപ്പന തുടരാനുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ നീക്കം ഉടനെ നടപ്പിലാക്കാനാകില്ല. മദ്യത്തിന്റെ ഹോം ഡെലിവറിക്കായി കേരള എക്‌സൈസ് നിയമത്തില്‍ ഭേദഗതി വരുത്തണം. എന്നാല്‍ കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായി തീരുമാനമെടുക്കാനാകില്ല. ഈ പശ്ചാത്തലത്തില്‍ നീക്കത്തിന് നിയമസാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
No comments
Post a Comment