രാജ്യത്ത് ഇളവുകൾ, തൊഴിൽ സമയം പുനഃക്രമീകരിച്ചു
കൊവിഡ് വ്യാപനത്തിനിടെ കേന്ദ്ര സർക്കാർ ഓഫീസുകളിൽ ജീവനക്കാർക്ക് ഓഫീസിലെത്താൻ ഇളവ് അനുവദിച്ചു. ഡെപ്യൂട്ടി റാങ്കിന് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഓഫീസിൽ എത്തണം. അണ്ടർ സെക്രട്ടറി/ സെക്ഷൻ ഓഫീസർ റാങ്കിലുള്ള 50% ഉദ്യോഗസ്ഥർ നിശ്ചിതസമയത്ത് സ്ഥാപനത്തിലെത്തണം. സെക്ഷൻ ഓഫീസർ റാങ്കിൽ താഴെയുള്ള 33% ജീവനക്കാരും ഓഫീസിലെത്തണം. ഡിവിഷനൽ ഓഫീസുകളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമും നൽകും.
No comments
Post a Comment