Breaking സംസ്ഥാനത്ത് കൊവിഡ് പരിശോധനയിൽ വൻ തട്ടിപ്പ്!
സംസ്ഥാനത്ത് കൊവിഡ് RTPCR പരിശോധനയുമായി ബന്ധപ്പെട്ട് സ്വകാര്യ ലാബുകളിൽ വൻ തട്ടിപ്പ്. പരിശോധനക്കായി ആളുകളെ എത്തിക്കുന്ന ഇടനിലക്കാരന് പ്രത്യേക കമ്മീഷൻ നൽകുന്നു. 4 പേരെ പരിശോധനക്കെത്തിച്ചാൽ ഇത്തരം ലാബുകളിൽ നിന്ന് 300 രൂപ കമ്മീഷൻ നൽകും. ഔദ്യോഗിക അംഗീകാരമില്ലാത്ത ലാബുകളും പരിശോധന നടത്തുന്നു. RTPCR പരിശോധന ലഭ്യമെന്ന് ട്രാവൽ ഓഫീസുകളും പരസ്യം നൽകുന്നുണ്ട്. ലാബുകളുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
No comments
Post a Comment