കെഎസ്ഇബി ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് പലിശ ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 4.65% നിരക്കിലാണ് പലിശ ലഭിക്കുകയെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇത് കെഎസ്ഇബിയുടെ എല്ലാ ഉപഭോക്താക്കൾക്കും മെയ് - ജൂൺ - ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും.
No comments
Post a Comment