Header Ads

  • Breaking News

    റാണിയുടെ വാക്കുകളില്‍ ഞെട്ടി കേരളം, ഭര്‍ത്താവിനെ വേണ്ട തനിക്ക് അമ്മായിയപ്പനൊപ്പം ജീവിക്കണം



    കാഞ്ഞങ്ങാട്: 

    കേരളം ഇതുവരെ കേള്‍ക്കാത്ത സംഭവങ്ങള്‍ക്കാണ് ഹോസ്ദുര്‍ഗ് കോടതി സാക്ഷ്യം വഹിച്ചത്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭര്‍തൃപിതാവിനൊപ്പം ഒളിച്ചോടിയ യുവതിയ്ക്ക് അമ്മായിയപ്പനൊപ്പം താമസിച്ചാല്‍ മതിയെന്നുള്ള വാര്‍ത്ത കേട്ട് മലയാളികള്‍ ഞെട്ടി. പ്രണയം മൂത്ത് ഒളിച്ചോടിയ അമ്മായിയപ്പനേയും മരുമകളേയും കൂടെകൊണ്ടുപോയ കുട്ടിയേയും വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മരുമകള്‍ അമ്മായിയപ്പനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad