18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ തിങ്കളാഴ്ച മുതൽ
☛ കൊവിഷീൽഡ് രണ്ടാം ഡോസ് ഇനി 84 ദിവസത്തിന് ശേഷം
☛ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ തിങ്കളാഴ്ച മുതൽ
☛ ആന്റിജൻ പോസിറ്റീവ് എങ്കിൽ ആർടിപിസിആർ വേണ്ട
☛ ഡിസ്ചാർജ് ചെയ്യാൻ ആർടിപിസിആർ വേണ്ട
☛ ഗ്രാമപ്രദേശങ്ങളിൽ പരിശോധന കൂട്ടും
☛ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ നിരീക്ഷണത്തിൽ പോകണം
☛ ഓക്സിജൻ ലഭ്യതയിൽ ആശങ്ക വേണ്ട
☛ കൊവിഡ് ബ്രിഗേഡ് ശക്തിപ്പെടുത്തി
No comments
Post a Comment