Header Ads

  • Breaking News

    ജില്ലയില്‍ 2261 പേര്‍ക്ക് കൂടി കൊവിഡ്; 2192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

    ജില്ലയില്‍ വ്യാഴാഴ്ച (13/05/2021) 2261 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2192 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 38 പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്: 24.72%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 274
    ആന്തൂര്‍ നഗരസഭ 25
    ഇരിട്ടി നഗരസഭ 38
    കൂത്തുപറമ്പ് നഗരസഭ 72
    മട്ടന്നൂര്‍ നഗരസഭ 63
    പാനൂര്‍ നഗരസഭ 40
    പയ്യന്നൂര്‍ നഗരസഭ 82
    ശ്രീകണ്ഠാപുരം നഗരസഭ 35
    തളിപ്പറമ്പ് നഗരസഭ 13
    തലശ്ശേരി നഗരസഭ 56
    ആലക്കോട് 12
    അഞ്ചരക്കണ്ടി 39
    ആറളം 46
    അയ്യന്‍കുന്ന് 25
    അഴീക്കോട് 28
    ചപ്പാരപ്പടവ് 12
    ചെമ്പിലോട് 32
    ചെങ്ങളായി 23
    ചെറുകുന്ന് 4
    ചെറുപുഴ 23
    ചെറുതാഴം 35
    ചിറക്കല്‍ 33
    ചിറ്റാരിപ്പറമ്പ് 41
    ചൊക്ലി 18
    ധര്‍മ്മടം 34
    എരമം കുറ്റൂര്‍ 19
    എരഞ്ഞോളി 11
    എരുവേശ്ശി 5
    ഏഴോം 3
    ഇരിക്കൂര്‍ 13
    കടമ്പൂര്‍ 15
    കടന്നപ്പള്ളി പാണപ്പുഴ 11
    കതിരൂര്‍ 30
    കല്യാശ്ശേരി 15
    കണിച്ചാര്‍ 16
    കാങ്കോല്‍ ആലപ്പടമ്പ 16
    കണ്ണപുരം 6
    കരിവെള്ളൂര്‍ പെരളം 19
    കീഴല്ലൂര്‍ 15
    കേളകം 16
    കൊളച്ചേരി 15
    കോളയാട് 40
    കൂടാളി 28
    കോട്ടയം മലബാര്‍ 34
    കൊട്ടിയൂര്‍ 13
    കുഞ്ഞിമംഗലം 12
    കുന്നോത്തുപറമ്പ് 48
    കുറുമാത്തൂര്‍ 7
    കുറ്റിയാട്ടൂര്‍ 7
    മാടായി 6
    മലപ്പട്ടം 3
    മാലൂര്‍ 12
    മാങ്ങാട്ടിടം 21
    മാട്ടൂല്‍ 17
    മയ്യില്‍ 9
    മൊകേരി 16
    മുണ്ടേരി 22
    മുഴക്കുന്ന് 9
    മുഴപ്പിലങ്ങാട് 14
    നടുവില്‍ 15
    നാറാത്ത് 15
    ന്യൂമാഹി 9
    പടിയൂര്‍ 5
    പന്ന്യന്നൂര്‍ 36
    പാപ്പിനിശ്ശേരി 23
    പരിയാരം 13
    പാട്യം 39
    പട്ടുവം 3
    പായം 12
    പയ്യാവൂര്‍ 17
    പെരളശ്ശേരി 35
    പേരാവൂര്‍ 107
    പെരിങ്ങോം-വയക്കര 19
    പിണറായി 38
    രാമന്തളി 11
    തില്ലങ്കേരി 23
    തൃപ്പങ്ങോട്ടൂര്‍ 16
    ഉദയഗിരി 2
    ഉളിക്കല്‍ 36
    വളപട്ടണം 1
    വേങ്ങാട് 53
    ആലപ്പുഴ 2
    കാസര്‍ഗോഡ് 5
    മാഹി 9
    തൃശ്ശൂര്‍ 2

    ഇതര സംസ്ഥാനം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
    ഇരിട്ടി നഗരസഭ 1
    പാനൂര്‍ നഗരസഭ 6
    പയ്യന്നൂര്‍ നഗരസഭ 1
    തലശ്ശേരി നഗരസഭ 1
    അയ്യന്‍കുന്ന് 1
    ചപ്പാരപ്പടവ് 1
    ചെറുതാഴം 1
    ധര്‍മ്മടം 1
    എരമം കുറ്റൂര്‍ 1
    എരഞ്ഞോളി 1
    കടമ്പൂര്‍ 1
    കല്യാശ്ശേരി 1
    കേളകം 1
    കോളയാട് 1
    കുന്നോത്തുപറമ്പ് 1
    കുറ്റിയാട്ടൂര്‍ 1
    മാലൂര്‍ 1
    മൊകേരി 1
    മുണ്ടേരി 2
    മുഴപ്പിലങ്ങാട് 1
    ന്യൂമാഹി 1
    പന്ന്യന്നൂര്‍ 3
    പെരളശ്ശേരി 1
    പേരാവൂര്‍ 1
    പിണറായി 1
    വേങ്ങാട് 1

    വിദേശത്തുനിന്നും വന്നവര്‍:

    ചെറുപുഴ 1

    ആരോഗ്യ പ്രവര്‍ത്തകര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
    മട്ടന്നൂര്‍ നഗരസഭ 1
    ശ്രീകണ്ഠാപുരം നഗരസഭ 1
    തലശ്ശേരി നഗരസഭ 2
    ആലക്കോട് 1
    അഴീക്കോട് 3
    ചെറുപുഴ 1
    എരമം കുറ്റൂര്‍ 1
    എരഞ്ഞോളി 1
    കേളകം 1
    കൂടാളി 1
    കോട്ടയം മലബാര്‍ 1
    കൊട്ടിയൂര്‍ 1
    കുറുമാത്തൂര്‍ 1
    മുഴക്കുന്ന് 1
    പാപ്പിനിശ്ശേരി 1
    പെരളശ്ശേരി 2
    പിണറായി 2
    ഉളിക്കല്‍ 1
    കോഴിക്കോട് 1

    രോഗമുക്തി 2331 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 118315 ആയി. ഇവരില്‍ 2331 പേര്‍ വ്യാഴാഴ്ച (മെയ് 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 89122 ആയി. 483 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 26059 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 25282 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 25282 പേര്‍ വീടുകളിലും ബാക്കി 777 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 74394 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 74394 പേരാണ്. ഇതില്‍ 73051 പേര്‍ വീടുകളിലും 1343 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 973207 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 971634 എണ്ണത്തിന്റെ ഫലം വന്നു. 1573 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.


    No comments

    Post Top Ad

    Post Bottom Ad