സംസ്ഥാനത്ത് 600ഓളം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കും
ജയിലുകളില്‍ അന്തേവാസികളുടെ എണ്ണം കുറയ്ക്കും. 600ഓളം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹൈക്കോടതി ഉത്തരവുണ്ടായാല്‍ 600ലധികം വിചാരണ റിമാന്‍ഡ് തടവുകാര്‍ക്ക് ജാമ്യം ലഭിച്ചേക്കാം. ജയിലുകളില്‍ രോഗ വ്യാപനം ഉണ്ടാവാതിരിക്കാന്‍ ഈ നടപടികള്‍ സഹായകരമാകുമെന്നും മുഖ്യമന്ത്രി. ഇതുവരെ 1800ഓളം തടവുകാര്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ പ്രയോജനം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
No comments
Post a Comment