Header Ads

  • Breaking News

    ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ്: 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

    ജില്ലയില്‍ തിങ്കളാഴ്ച (24/05/2021) 947 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 902 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 28 പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്
    പോസിറ്റിവിറ്റി നിരക്ക് 17.14%

    സമ്പര്‍ക്കം മൂലം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 90
    ആന്തൂര്‍ നഗരസഭ 2
    ഇരിട്ടി നഗരസഭ 16
    കൂത്തുപറമ്പ് നഗരസഭ 6
    മട്ടന്നൂര്‍ നഗരസഭ 28
    പാനൂര്‍ നഗരസഭ 20
    പയ്യന്നൂര്‍ നഗരസഭ 22
    ശ്രീകണ്ഠാപുരം നഗരസഭ 2
    തളിപ്പറമ്പ് നഗരസഭ 2
    തലശ്ശേരി നഗരസഭ 32
    ആലക്കോട് 9
    അഞ്ചരക്കണ്ടി 3
    ആറളം 15
    അയ്യന്‍കുന്ന് 7
    അഴീക്കോട് 18
    ചപ്പാരപ്പടവ് 6
    ചെമ്പിലോട് 10
    ചെങ്ങളായി 10
    ചെറുകുന്ന് 7
    ചെറുപുഴ 14
    ചെറുതാഴം 8
    ചിറക്കല്‍ 7
    ചിറ്റാരിപ്പറമ്പ് 2
    ചൊക്ലി 43
    ധര്‍മ്മടം 11
    എരമം കുറ്റൂര്‍ 12
    എരഞ്ഞോളി 2
    എരുവേശ്ശി 10
    ഏഴോം 3
    ഇരിക്കൂര്‍ 1
    കടമ്പൂര്‍ 7
    കടന്നപ്പള്ളി പാണപ്പുഴ 4
    കതിരൂര്‍ 26
    കല്യാശ്ശേരി 26
    കാങ്കോല്‍ ആലപ്പടമ്പ 8
    കണ്ണപുരം 5
    കരിവെള്ളൂര്‍ പെരളം 20
    കീഴല്ലൂര്‍ 5
    കേളകം 4
    കൊളച്ചേരി 4
    കോളയാട് 1
    കൂടാളി 3
    കോട്ടയം മലബാര്‍ 9
    കുഞ്ഞിമംഗലം 3
    കുന്നോത്തുപറമ്പ് 9
    കുറുമാത്തൂര്‍ 3
    കുറ്റിയാട്ടൂര്‍ 5
    മാടായി 12
    മലപ്പട്ടം 12
    മാലൂര്‍ 1
    മാങ്ങാട്ടിടം 11
    മാട്ടൂല്‍ 16
    മയ്യില്‍ 6
    മൊകേരി 4
    മുണ്ടേരി 7
    മുഴക്കുന്ന് 17
    മുഴപ്പിലങ്ങാട് 2
    നടുവില്‍ 4
    നാറാത്ത് 8
    ന്യൂമാഹി 3
    പടിയൂര്‍ 14
    പാപ്പിനിശ്ശേരി 25
    പരിയാരം 10
    പാട്യം 5
    പായം 42
    പയ്യാവൂര്‍ 4
    പെരളശ്ശേരി 12
    പേരാവൂര്‍ 2
    പെരിങ്ങോം-വയക്കര 2
    പിണറായി 5
    രാമന്തളി 4
    തില്ലങ്കേരി 41
    തൃപ്പങ്ങോട്ടൂര്‍ 8
    ഉദയഗിരി 15
    ഉളിക്കല്‍ 28
    വളപട്ടണം 1
    വേങ്ങാട് 19
    കോഴിക്കോട് 1
    മാഹി 1

    ഇതര സംസ്ഥാനം:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
    പാനൂര്‍ നഗരസഭ 2
    ആലക്കോട് 1
    ചിറക്കല്‍ 1
    ചിറ്റാരിപ്പറമ്പ് 1
    ചൊക്ലി 2
    എരഞ്ഞോളി 1
    എരുവേശ്ശി 1
    കടമ്പൂര്‍ 1
    കുന്നോത്തുപറമ്പ് 2
    മാലൂര്‍ 1
    മൊകേരി 4
    പടിയൂര്‍ 2
    പാട്യം 3
    പായം 1
    തില്ലങ്കേരി 1
    തൃപ്പങ്ങോട്ടൂര്‍ 1

    ആരോഗ്യ പ്രവര്‍ത്തകര്‍:

    കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
    തലശ്ശേരി നഗരസഭ 2
    ചെറുകുന്ന് 1
    ധര്‍മ്മടം 1
    കോട്ടയം മലബാര്‍ 1
    കുന്നോത്തുപറമ്പ് 1
    നടുവില്‍ 1
    പന്ന്യന്നൂര്‍ 1
    പരിയാരം 1
    പാട്യം 1
    തില്ലങ്കേരി 1
    ഉളിക്കല്‍ 1

    രോഗമുക്തി 1679 പേര്‍ക്ക്

    ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 134735 ആയി. ഇവരില്‍ 1679 പേര്‍ തിങ്കളാഴ്ച (മെയ് 24) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 119844 ആയി. 564 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 12987 പേര്‍ ചികിത്സയിലാണ്.

    വീടുകളില്‍ ചികിത്സയിലുള്ളത് 12392 പേര്‍

    ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 12392 പേര്‍ വീടുകളിലും ബാക്കി 595 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

    നിരീക്ഷണത്തില്‍ 52349 പേര്‍

    കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 52349 പേരാണ്. ഇതില്‍ 50913 പേര്‍ വീടുകളിലും 1436 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

    പരിശോധന
    ജില്ലയില്‍ നിന്ന് ഇതുവരെ 1052361 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1051163 എണ്ണത്തിന്റെ ഫലം വന്നു. 1198 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

    The post ജില്ലയില്‍ 947 പേര്‍ക്ക് കൂടി കൊവിഡ്: 902 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad