യുവതാരം റിക്കി പുജിന്റെ കരാർ 2023 വരെ നീട്ടാൻ ഉള്ള ക്ലോസ് വിനിയോഗിച്ച് ബാഴ്സ. ജനുവരിയിൽ രണ്ടു വായ്പാ ഓഫറുകൾ ക്ലബ്ബ് നിരസിച്ചതിന് പിന്നാലെയാണ് ഈ കരാർ പുതുക്കൽ.നിലവിൽ കുറച്ച് അവസരങ്ങൾ മാത്രമാണ് ലഭിക്കുന്നതെങ്കിലും ക്ലബ്ബിൽ നിന്ന് തന്റെ സ്ഥാനം നേടിയെടുക്കാൻ ഉള്ള സന്നദ്ധത പൂജ് പ്രകടിപ്പിച്ചിരുന്നു.
No comments
Post a Comment