കാസർകോഡ്, കണ്ണൂർ ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും
220 KV അരീക്കോട് – കാഞ്ഞിരോട് ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 26 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകീട്ട് 5 വരെ കണ്ണൂർ -കാസർകോഡ് ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും
The post കാസർകോഡ്, കണ്ണൂർ ജില്ലകളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും appeared first on Kannur Vision Online.
No comments
Post a Comment