വിജയവഴിയിൽ തിരിച്ചെത്തി യുവന്റസ്
ഇറ്റാലിയൻ സീരി എയിൽ യുവന്റസിന് മിന്നും ജയം. സാസ്സുവോലോ യെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
യുവന്റസീന് വേണ്ടി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോവും പൌലോ ഡിബാലയും അഡ്രിയാൻ റാബിയോട്ടും സ്കോർ ചെയ്തു. ജുവെയിൽ പുതിയ റെക്കോർഡ് ഇട്ടു സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, യുവന്റസിന് വേണ്ടി ഏറ്റവും കുറവ് മത്സരങ്ങളിൽ 100 ഗോൾ സ്കോർ ചെയ്തു. പിന്നെ അർജൻറീനൻ താരം പൌലോ ഡിബാല യും തൻറെ നൂറാം ഗോൾ സ്കോർ ചെയ്തു. മത്സരത്തിൽ സാസ്സുവോലോക്ക് വേണ്ടി റാസ്പഡോരി ആശ്വാസഗോൾ കണ്ടെത്തി.
സ്കോർ കാർഡ്
യുവന്റസ് - 3
A.RABIOT 28'
CRISTIANO 45'
P.DYBALA 66'
സാസ്സുവോലോ -1
G.RASPADORI 59'
No comments
Post a Comment