ഇന്റർ മിലാനോട് വിടപറഞ്ഞ് കോണ്ടെ
കരാറിന്റെ ഭാഗമായി ഏകദേശം 7 മില്യൺ യൂറോ മുൻ പരിശീലകന് ഇന്റർ നൽകേണ്ടിവരും.പെട്ടെന്നുള്ള ഈ വിടവാങ്ങൽ ഇന്റർ മിലാൻ തിരിച്ചടിയാകുമെന്നാണ് ക്ലബ് അധികൃതർ പറയുന്നത് എങ്കിലും മികച്ച മറ്റൊരു പരിശീലകനെ കൊണ്ടുവരാനാണ് അവർ ശ്രമിക്കുന്നത്.
No comments
Post a Comment