തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചാൽ പണി കിട്ടും; നടപടിയുമായി ഫേസ്ബുക്ക്
തെറ്റായ വാർത്തകളും വസ്തുതകളും പ്രചരിപ്പിക്കുന്നത് തടയാനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ ഫാക്ട് ചെക്കർ സിസ്റ്റം ഉപയോഗിച്ചായിരിക്കും പ്രവർത്തനം. ഇത് പ്രകാരം ഇനി മുതൽ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന പേജുകൾ ലൈക്ക് ചെയ്യുമ്പോൾ മുന്നറിയിപ്പ് ലഭിക്കും. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യക്തിഗത അക്കൗണ്ടുകൾക്കുള്ള പിഴയും വര്‍ധിപ്പിക്കും.
No comments
Post a Comment