Header Ads

  • Breaking News

    മലയാളി താരം സന്ദീപിനും വരുണ്‍ ചക്രവർത്തിക്കും കൊവിഡ്

    ഐപിഎല്ലിലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കൊവിഡ് വ്യാപനം. രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ കൊവിഡ് സ്ഥിരീകരിച്ചു. മലയാളി പേസര്‍ സന്ദീപ് വാര്യര്‍, സ്‌പിന്നര്‍ വരുൺ ചക്രവര്‍ത്തി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഇന്നത്തെ മത്സരം മാറ്റിവച്ചു. മറ്റ് കൊൽക്കത്ത താരങ്ങളുടെ പരിശോധനാഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.

    No comments

    Post Top Ad

    Post Bottom Ad