Header Ads

  • Breaking News

    BREAKING: കൊവിഡ് ബാധിച്ചാൽ ഉടൻ വാക്സിനേഷൻ പാടില്ലെന്ന് നിർദ്ദേശം!


    കൊവിഡ് മുക്തരായ രോഗികൾ നെഗറ്റീവായ ശേഷം അടുത്ത 6 മാസത്തേക്ക് വാക്സിൻ എടുക്കേണ്ടെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് നിയോഗിച്ച വിദ‍ഗ്ധ സമിതിയുടെ ശുപാർശ. കൊവിഷീൽഡ് രണ്ടാം ഡോസ് 12-16 ആഴ്ച വരെ ദീർഘിപ്പിക്കാമെന്നും, കോവാക്സിന്റെ 2 ഡോസുകൾ തമ്മിലെ ഇടവേളയിൽ മാറ്റം വേണ്ടെന്നും 'നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ' നിർദ്ദേശിച്ചു. കൊവിഷീൽഡ് വാക്സിന് ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് പുതിയ നിർദ്ദേശം.

    No comments

    Post Top Ad

    Post Bottom Ad