BREAKING: കടകൾ അടച്ചിടും, സംസ്ഥാനവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചു
മെയ് 17ന് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ചിട്ട് പണിമുടക്ക് നടത്തുമെന്ന് വ്യാപാരികൾ അറിയിച്ചു. കൊവിഡ് പോരാളികൾക്ക് നൽകുന്ന ഇൻഷൂറൻസ് റേഷൻ വ്യാപാരികൾക്കും നൽകണമെന്നാണ് റേഷൻ കട ഉടമകളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം റേഷൻ കട ജീവനക്കാർക്കും കൊവിഡ് പ്രതിരോധ വാക്സിൻ നൽകുന്നതിന് മുൻഗണന നൽകണമെന്നും വ്യാപാരികൾ സർക്കാരിനോട് ആവശ്യമുന്നയിച്ചു.
No comments
Post a Comment