BREAKING: വാക്സിൻ ഒറ്റ ഡോസാക്കാൻ സാധ്യത!
കൊവിഷീൽഡ് വാക്സിൻ ഒറ്റ ഡോസാക്കുന്നത് പരിഗണിച്ച് കേന്ദ്ര സർക്കാർ. വാക്സിനേഷനുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്താൻ കേന്ദ്രം നിർദ്ദേശം നൽകി. വ്യത്യസ്ത കമ്പനികളുടെ വാക്സിൻ ഒരാൾ മാറിമാറി സ്വീകരിക്കുന്നതിന്റെ സാധ്യതയും പഠിക്കുകയും ചെയ്യും. അതേസമയം, കൊവിഷീല്‍ഡ് വാക്‌സിന്റെ ഒന്‍പത് മുതല്‍ 10 കോടി ഡോസുകള്‍ വരെ ഉൽപാദിപ്പിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
No comments
Post a Comment