Header Ads

  • Breaking News

    ഫേസ്ബുക്ക്, വാട്സാപ്പ് നിരോധനം: UPDATES

    കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച ഉപയോക്താവിന്റെ സ്വകാര്യതാ പോളിസി അംഗീകരിച്ച് മുന്നോട്ട് പോകുമെന്ന് ഗൂഗിളും യൂട്യൂബും അറിയിച്ചു. നിയമങ്ങൾ പാലിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിട്ടുണ്ടെങ്കിലും ട്വിറ്റർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ഇന്ന് ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ എന്നിവയുടെ പ്രവർത്തനം നിലയ്ക്കുമെന്ന വാർ‌ത്തകൾക്ക് അടിസ്ഥാനമില്ല. പോളിസി അംഗീകരിച്ചില്ലെങ്കിൽ ഭാവിയിൽ നിയമനടപടി മാത്രം ഉണ്ടാകും.

    No comments

    Post Top Ad

    Post Bottom Ad