കേരളത്തിൽ നിരോധനം, 15000 രൂപ പിഴ ഈടാക്കും!
കാലവർഷത്തിലെ വെള്ളമൊഴുക്കിൽ കൂട്, മടവല എന്നിവ ഉപയോഗിച്ച് മീൻ പിടിക്കുന്നവർക്ക് മുന്നറിയിപ്പ്. മത്സ്യങ്ങളുടെ പ്രജനന സമയങ്ങളിൽ സഞ്ചാര പാതകളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നത് കേരള അക്വാ കൾച്ചർ ആൻഡ് ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 പ്രകാരം നിയമവിരുദ്ധമാണ്. ഇത്തരക്കാർക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കും. ഫിഷറീസ്, റവന്യൂ, പൊലീസ് വകുപ്പുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും നടപടി സ്വീകരിക്കാം.
No comments
Post a Comment