Header Ads

  • Breaking News

    30,000 രൂപ വരെ സർക്കാർ ധനസഹായം നേടാം

    അതിക്രമത്തിനിരയായി മരണപ്പെട്ടവരുടെയും ഗുരുതര പരിക്ക് പറ്റിയവരുടെയും മക്കള്‍ക്ക് സംസ്ഥാന സർക്കാർ വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്നു. 2 വര്‍ഷമോ അതിലധികമോ ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്ന തടവുകാരുടെ പെണ്‍മക്കള്‍ക്ക് വിവാഹ ധനസഹായമായി 30,000 രൂപ അനുവദിക്കുന്നുണ്ട്. വിവാഹം നടന്ന് 6 മാസത്തിനു ശേഷവും ഒരു വര്‍ഷത്തിനകവും അപേക്ഷ സമര്‍പ്പിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.sjd.kerala.gov.in

    No comments

    Post Top Ad

    Post Bottom Ad