ജില്ലയില്‍ 535 പേര്‍ക്ക് കൂടി കൊവിഡ്; 506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ വ്യാഴാഴ്ച (17/06/2021) 535 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 506 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 60
ആന്തൂര്‍ നഗരസഭ 14
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 12
ശ്രീകണ്ഠാപുരം നഗരസഭ 20
തളിപ്പറമ്പ് നഗരസഭ 12
തലശ്ശേരി നഗരസഭ 23
ആലക്കോട് 3
അഞ്ചരക്കണ്ടി 2
ആറളം 10
അയ്യന്‍കുന്ന് 3
അഴീക്കോട് 10
ചപ്പാരപ്പടവ് 6
ചെമ്പിലോട് 7
ചെങ്ങളായി 7
ചെറുകുന്ന് 2
ചെറുപുഴ 7
ചെറുതാഴം 3
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 13
ചൊക്ലി 2
ധര്‍മ്മടം 5
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 7
ഏഴോം 2
കടമ്പൂര് 3
കടന്നപ്പള്ളി പാണപ്പുഴ 6
കതിരൂര്‍ 1
കല്യാശ്ശേരി 6
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 2
കേളകം 3
കൊളച്ചേരി 3
കോളയാട് 3
കൂടാളി 3
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 24
കുറ്റിയാട്ടൂര്‍ 15
മാടായി 11
മലപ്പട്ടം 2
മാലൂര്‍ 5
മാങ്ങാട്ടിടം 7
മാട്ടൂല്‍ 4
മയ്യില്‍ 2
മുണ്ടേരി 1
മുഴക്കുന്ന് 3
നടുവില്‍ 12
നാറാത്ത് 2
ന്യൂമാഹി 2
പടിയൂര്‍ 6
പാപ്പിനിശ്ശേരി 10
പരിയാരം 10
പാട്യം 9
പട്ടുവം 2
പായം 1
പയ്യാവൂര്‍ 2
പെരളശ്ശേരി 1
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 3
പിണറായി 2
രാമന്തളി 9
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 5
ഉളിക്കല്‍ 8
വളപട്ടണം 1
വേങ്ങാട് 5
കോഴിക്കോട് 1
ഇതര സംസ്ഥാനം:
ആന്തൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
കടന്നപ്പള്ളി പാണപ്പുഴ 1
കുഞ്ഞിമംഗലം 1
മുഴപ്പിലങ്ങാട് 2
പെരളശ്ശേരി 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
അഴീക്കോട് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 3
ഇരിട്ടി നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
കടന്നപ്പള്ളി പാണപ്പുഴ 1
കൊട്ടിയൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മലപ്പട്ടം 1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മുണ്ടേരി 1
പയ്യാവൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 1
രോഗമുക്തി 699 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 152414 ആയി. ഇവരില്‍ 699 പേര് വ്യാഴാഴ്ച (ജൂണ്‍ 17) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 149249 ആയി. 771 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2363 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 1510 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1510 പേര് വീടുകളിലും ബാക്കി 853 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 14541 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 14541 പേരാണ്. ഇതില്‍ 13726 പേര് വീടുകളിലും 815 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1189537 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1188645 എണ്ണത്തിന്റെ ഫലം വന്നു. 892 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
No comments
Post a Comment