വിചിത്രരോഗം കണ്ടെത്തി, മരിച്ചവരെ കാണാമെന്ന് അവകാശവാദം!
കാനഡയിലെ അത്‍ലാന്റയുടെ തീരത്ത് വിചിത്ര ന്യൂറോളജി രോഗം കണ്ടെത്തി. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പിടിപെട്ടവര്‍ക്ക് മരിച്ചവരെ കാണാനാകുമെന്ന് അവകാശപ്പെടുന്നു. ഹാലൂസിനേഷൻ, പേശി വേദന, ഉറക്കമില്ലായ്മ, ഓർമക്കുറവ് എന്നിവയാണ് രോഗലക്ഷണങ്ങൾ. മൊബൈൽ ഫോൺ ടവറുകളിലെ റേഡിയേഷനാകാം ഈ രോഗത്തിന് പിന്നിലെന്ന് ആരോഗ്യവിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ 6 വർഷത്തിനിടെ 48 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 6 പേർ മരിച്ചു.
No comments
Post a Comment