മട്ടന്നൂർ ഗവൺമെൻറ് ഹോസ്പിറ്റൽ അണുവിമുക്തമാക്കി മാതൃകാപരമായ പ്രവർത്തനവുമായി പാലോട്ടുപള്ളി റെസ്ക്യൂ ടീം
മട്ടന്നൂർ അംഗനവാടി (കോവിഡ് ടെസ്റ്റ് സെന്റർ )ഗവൺമെൻറ് യുപി സ്കൂൾ (വാക്സിനേഷൻ കേന്ദ്രം ) ഗവൺമെൻറ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അണുവിമുക്തമാക്കി പാലോട്ടുപള്ളി റെസ്ക്യൂ ടീം
മാതൃകാപരമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നത് എന്നും,സാമൂഹിക പ്രതിബദ്ധതയോടെ കൂടി ഇനിയും പ്രവർത്തിക്കാൻ സാധിക്കട്ടെ എന്നും ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
ഇതുവരെ റസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ 40 ൽ പരം രോഗം ഭേദമായവരുടെ വീടും വാഹനവും അണുവിമുക്തമാക്കിയിട്ടുണ്ട്
റെസ്ക്യൂ ടീം അംഗങ്ങളായ ഷമീർ ടി പി, ആരിഫ് യു , ഫിറോസ് സി, ഷാഫി വി എം , റഫീഖ് വരട്ടിയോടൻ, ഷാനു കെ.കെ, റംഷാദ് എം, ഷഫീർ കെ.വി ,റാഫി എം, എന്നിവർ നേതൃത്വം നൽകി
The post മട്ടന്നൂർ ഗവൺമെൻറ് ഹോസ്പിറ്റൽ അണുവിമുക്തമാക്കി മാതൃകാപരമായ പ്രവർത്തനവുമായി പാലോട്ടുപള്ളി റെസ്ക്യൂ ടീം appeared first on Kannur Vision Online.
No comments
Post a Comment