മൊബൈൽ കയ്യിലെത്തും; സർക്കാരിന്റെ വമ്പൻ പദ്ധതി!
ഓൺലൈൻ ക്ലാസിന് മൊബൈൽ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് വായ്പ പദ്ധതിയുമായി സംസ്ഥാന സർക്കാർ. 'വിദ്യാ തരംഗിണി' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി സഹകരണ സംഘങ്ങളും ബാങ്കുകളുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. ജൂലൈ 31 വരെ പലിശരഹിത വായ്പകൾക്കായി അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് മൊബൈൽ വാങ്ങാൻ 10,000 രൂപ വായ്പ നൽകും. 2 വർഷം കൊണ്ട് തുല്യഗഡുക്കളായി തിരിച്ചടക്കണം.
No comments
Post a Comment