Header Ads

  • Breaking News

    വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

    പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ രാജ് ബ്രിക്കേറ്റ്, കാടാംകുന്ന്, കോളിമുക്ക്, പുറവട്ടം, ചേപ്പത്തോട്, കക്കറ, പുറവട്ടം, ഏണ്ടി, ചേപ്പത്തോട്, കക്കറ ക്രഷര്‍, കക്കറ ടവര്‍, ട്രാന്‍സ്ഫോര്‍മര്‍ പ്രദേശങ്ങളില്‍ ജൂണ്‍ 29 ചൊവ്വാഴ്ച രാവിലെ 8:30 മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കക്കൈ പറമ്പ്, എരിഞ്ഞിക്കടവ്,കോറളായി, ബ്ലുയിന്‍ കമ്പനി, പൊറോളം, എടച്ചേരിക്കി എന്നിവിടങ്ങളില്‍ ജൂണ്‍ 29 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലെ കണ്ണാടിപറമ്പ, വി പി കോപ്ലക്‌സ്, കപ്പാലം, ടാക്കീസ് റോഡ് കെ പി എ, കെ പി എ ടൗണ്‍, പുല്ലൂപ്പി, പുല്ലൂപ്പിക്കടവ് ചെക്കിണികി, മന്നാ റോഡ്, വള്ളുവന്‍ കടവ് പുല്ലൂപ്പി ക്രിസ്റ്റ്യന്‍ പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 29 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മഠത്തുംപടി, തീരദേശം, പറമ്പത്ത്, പറമ്പത്ത് കോളനി, താമരകുളങ്ങര, റോഷ്ണി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ ജൂണ്‍ 29 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.

    ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധയിലെ അയ്യപ്പന്‍ മല, അയ്യപ്പന്‍ മല ടവര്‍, പുലിദൈവം കാവ്, കട്ട് ആന്‍ഡ് കവര്‍, നുച്ചിലോട്, നമ്പ്യാര്‍ പീടിക,മാച്ചേരി സ്‌കൂള്‍,ഏച്ചൂര്‍ ബസാര്‍, വാണിയംചാല്‍, പുന്നക്കാമൂല, കൊങ്ങണംകോട് ഏച്ചൂര്‍ ഓഫീസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 29 ചൊവ്വാഴ്ച രാവിലെ 8:30 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad