Header Ads

  • Breaking News

    വിദേശതേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായി നാളെ ജില്ല ആശുപത്രിയിൽ വാക്സിനേഷൻ


    ഉടനെ വിദേശതേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമായി 09/06/2021 ബുധന്‍ ജില്ല ആശുപത്രി കണ്ണൂര്‍ ല്‍ ഒരുക്കിയിട്ടുള്ള Spot Vaccination facility സംബന്ധിച്ച്.

    പാസ്സ്പോർട്ടും വിസയും മാത്രം ഉടനെ യാത്രക്കുള്ള രേഖയായി കണക്കാക്കാൻ സാധ്യമല്ല.
    ഇതിന്റെ കൂടെ താഴെ പറയുന്നവയില്‍ ഒന്ന് കാണിക്കേണ്ടത് ആണ്.

    1. 5 ദിവസത്തിനുള്ളില്‍ യാത്ര ചെയ്യാന്‍ ഉള്ള ഫ്ലൈറ്റ് ടിക്കറ്റ്,
    2. Admission document asking students to join immediately
    3. Immediately join ചെയ്യാന്‍ അല്ലെങ്കില്‍ June 15 നുള്ളില്‍ ജോലിക്ക് join ചെയ്യാന്‍ ഉള്ള letter from company എന്നിവയൊക്കെ പരിഗണിക്കും.

    ഇതില്ലാത്തവർ covid19.kerala.gov.in ഇൽ schedule ചെയ്തു തന്നെ വാക്‌സിൻ സ്വീകരിക്കേണ്ടതാണ്. ഇവര്‍ ജില്ല ആശുപത്രിയില്‍ എത്തിയിട്ട് കാര്യമില്ല.


    No comments

    Post Top Ad

    Post Bottom Ad