കണ്ണൂരിൽ വീട്ടിൽ നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി
പാനൂര്‍:
കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തട്ടില്‍പീടിക ഭാഗത്ത് ഇന്നലെ പൊലീസ് റെയ്ഡില്‍ ബോംബ് ശേഖരം കണ്ടെത്തി. ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള ആള്‍ത്താമസമില്ലാത്ത വീട്ട് മുറ്റത്തെ പ്ലാസ്റ്റിക്ക് ബക്കറ്റില്‍ കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഉഗ്രസ്ഫോടന ശേഷിയുള്ള നാല് നാടന്‍ ബോംബുകൾ കണ്ടത്തിയത്.
കൊളവല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. പിടികൂടിയ ബോംബുകള്‍ ബോംബ് സ്ക്വാഡ് നിര്‍വീര്യമാക്കി. സി.ഐ.കെ.ഒ പ്രദീപ്, എസ്.ഐ ബിജോയ്, സി.പി.ഒ.ദിപേഷ്, രഞ്ജിത്ത് ബോംബ് സ്ക്വാഡ് അംഗമായ ഇജാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് .

No comments
Post a Comment