കുഴഞ്ഞു വീണ എറിക്സണെ ഹോസ്പിറ്റലിൽ എത്തിക്കുകയും അദ്ദേഹത്തിന്റെ നില സ്റ്റേബിൾ ആവുകയും ചെയ്തതായി യുവേഫ അറിയിച്ചു. എറിക്സന് സ്വകാര്യത നൽകാനായി ഫിൻലാൻഡിന്റെ പതാകകൾ നൽകി സ്റ്റാൻഡിൽ നിന്ന ആരാധകരും ലോകത്തിന് മാതൃക ആയി.
No comments
Post a Comment