ഓഗസ്റ്റ് ഒന്നു മുതൽ രാജ്യത്ത് ചാർജ് വർധന!
നിശ്ചിത എണ്ണം സൗജന്യ ഇടപാടുകൾക്ക് ശേഷം എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഇനി കൂടുതൽ സർവീസ് ചാർജ് ഈടാക്കും. നേരത്തെ 20 രൂപ ആയിരുന്നിടത്ത് ഇപ്പോൾ GST അടക്കം ഇനി 24.78 രൂപ ഈടാക്കും. ഉയർന്ന ഇന്റർചേഞ്ച് ചാർജുകളും (17 രൂപ) ATM പ്രവർത്തന ചാർജും (6 രൂപ) കണക്കിലെടുത്താണ് RBI ചാർജ് വർധനയ്ക്ക് അനുമതി നൽകിയത്. ഓഗസ്റ്റ് 1 മുതൽ വർധന നിലവിൽ വരും. മറ്റു ബാങ്കുകളുടെ ATMലെ വർധന (21 രൂപ) 2022 മുതൽ നടപ്പാക്കും.
No comments
Post a Comment