Header Ads

  • Breaking News

    രേഖകള്‍ ഹാജരാക്കണം

    ദേശീയ പാതക്കായി ഏറ്റെടുക്കുന്ന കണ്ണൂര്‍ താലൂക്ക് പുഴാതി അംശം ദേശത്തെ 154/3, 157/6, 157/7, 158/1 എന്നീ റീസര്‍വ്വെ നമ്പറുകളില്‍ റോഡ് അലൈന്‍മെന്റില്‍പ്പെട്ട ഭൂവുടമകള്‍ ഭൂമിയുടെ അവകാശം തെളിയിക്കുന്നതിനുള്ള ഈ വര്‍ഷത്തെ നികുതി രശീതി, തണ്ടപ്പേര്‍ അക്കൗണ്ട്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, ആധാരത്തിന്റെ പകര്‍പ്പ് എന്നിവ ജൂണ്‍ 21 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് കലക്ടറേറ്റിലുള്ള സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എഎന്‍എച്ച്) ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2707623.

    The post രേഖകള്‍ ഹാജരാക്കണം appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad