BREAKING: നാളെ പണിമുടക്ക് പ്രഖ്യാപിച്ചു
വ്യാപാരമേഖലയിൽ സർക്കാർ നിയന്ത്രണം കടുപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കാസർഗോഡ് ജില്ലയിൽ നാളെ കടകൾ പൂർണമായും അടച്ചിട്ട് നിൽപ്പുസമരം നടത്തുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സമയക്രമം പാലിച്ച് മുഴുവൻ കടകളും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
No comments
Post a Comment