ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19
ഇന്ന് (04/07/2021) ജില്ലയില്‍ 782 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 753 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 8 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് : 14.16%
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
- കണ്ണൂര്‍ കോര്പ്പറേഷന് 79
- ആന്തുര്‍ നഗരസഭ 9
- ഇരിട്ടി നഗരസഭ 15
- കൂത്തുപറമ്പ് നഗരസഭ 14
- മട്ടന്നൂര്‍ നഗരസഭ 7
- പാനൂര്‍ നഗരസഭ 7
- പയ്യന്നൂര്‍ നഗരസഭ 11
- ശ്രീകണ്ഠാപുരം നഗരസഭ 9
- തളിപ്പറമ്പ് നഗരസഭ 8
- തലശ്ശേരി നഗരസഭ 14
- ആലക്കോട് 11
- അഞ്ചരക്കണ്ടി 7
- ആറളം 10
- അയ്യന്‍കുന്ന് 10
- അഴീക്കോട് 23
- ചപ്പാരപ്പടവ് 23
- ചെമ്പിലോട് 12
- ചെങ്ങളായി 6
- ചെറുകുന്ന് 1
- ചെറുപുഴ 20
- ചെറുതാഴം 14
- ചിറക്കല്‍ 18
- ചിറ്റാരിപ്പറമ്പ് 2
- ചൊക്ലി 1
- ധര്‍മ്മടം 4
- എരമം കുറ്റൂര്‍ 10
- എരഞ്ഞോളി 3
- ഏഴോം 4
- കടമ്പൂര് 2
- കടന്നപ്പള്ളി പാണപ്പുഴ 5
- കതിരൂര്‍ 4
- കല്യാശ്ശേരി 6
- കണിച്ചാര്‍ 3
- കാങ്കോല്‍ ആലപ്പടമ്പ 11
- കണ്ണപുരം 2
- കരിവെള്ളൂര്‍ പെരളം 17
- കീഴല്ലൂര്‍ 11
- കേളകം 11
- കൊളച്ചേരി 14
- കോളയാട് 15
- കൂടാളി 9
- കോട്ടയം മലബാര്‍ 3
- കൊട്ടിയൂര്‍ 2
- കുഞ്ഞിമംഗലം 5
- കുന്നോത്തുപറമ്പ് 10
- കുറുമാത്തൂര്‍ 15
- കുറ്റിയാട്ടൂര്‍ 10
- മാടായി 4
- മലപ്പട്ടം 6
- മാലൂര്‍ 14
- മാങ്ങാട്ടിടം 1
- മാട്ടൂല്‍ 6
- മയ്യില്‍ 3
- മൊകേരി 2
- മുണ്ടേരി 9
- മുഴക്കുന്ന് 3
- നടുവില്‍ 27
- നാറാത്ത് 11
- പടിയൂര്‍ 6
- പന്ന്യന്നൂര്‍ 6
- പാപ്പിനിശ്ശേരി 11
- പരിയാരം 14
- പാട്യം 19
- പട്ടുവം 3
- പായം 10
- പയ്യാവൂര്‍ 7
- പെരളശ്ശേരി 16
- പേരാവൂര്‍ 3
- പെരിങ്ങോം-വയക്കര 16
- പിണറായി 2
- രാമന്തളി 21
- തില്ലങ്കേരി 4
- തൃപ്പങ്ങോട്ടൂര്‍ 3
- ഉദയഗിരി 4
- ഉളിക്കല്‍ 8
- വേങ്ങാട് 7
ഇതര സംസ്ഥാനം:
- കണ്ണൂര്‍ കോര്പ്പറേഷന് 3
- എരുവേശ്ശി 1
- കൊളച്ചേരി 1
- മാങ്ങാട്ടിടം 1
- മയ്യില്‍ 1
- നടുവില്‍ 1
വിദേശത്തുനിന്നും വന്നവര്‍:
- കണ്ണൂര്‍ കോര്പ്പറേഷന് 2
- പയ്യന്നൂര്‍ നഗരസഭ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
- കണ്ണൂര്‍ കോര്പ്പറേഷന് 2
- ആന്തുര്‍ നഗരസഭ 1
- കൂത്തുപറമ്പ് നഗരസഭ 1
- മട്ടന്നൂര്‍ നഗരസഭ 1
- പയ്യന്നൂര്‍ നഗരസഭ 3
- അഞ്ചരക്കണ്ടി 1
- അഴീക്കോട് 1
- ചെറുപുഴ 1
- എരമം കുറ്റൂര്‍ 2
- കടന്നപ്പള്ളി പാണപ്പുഴ 1
- കേളകം 1
- കോളയാട് 1
- മാട്ടൂല്‍ 1
- രാമന്തളി 1
No comments
Post a Comment