ജില്ലയില്‍ 926 പേര്‍ക്ക് കൂടി കൊവിഡ് : 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 13) 926 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേർക്കും വിദേശത്തു നിന്ന് എത്തിയ രണ്ട് പേർക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.09%.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 64
ആന്തുര്‍ നഗരസഭ 16
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 22
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 22
ശ്രീകണ്ഠാപുരം നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 18
തലശ്ശേരി നഗരസഭ 18
ആലക്കോട് 14
അഞ്ചരക്കണ്ടി 11
ആറളം 37
അയ്യന്‍കുന്ന് 10
അഴീക്കോട് 18
ചപ്പാരപ്പടവ് 9
ചെമ്പിലോട് 21
ചെങ്ങളായി 2
ചെറുപുഴ 2
ചെറുതാഴം 13
ചിറക്കല്‍ 26
ചിറ്റാരിപ്പറമ്പ് 15
ചൊക്ലി 9
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 10
എരുവേശ്ശി 7
ഏഴോം 7
ഇരിക്കൂര്‍ 6
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 34
കതിരൂര്‍ 12
കല്യാശ്ശേരി 11
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 10
കണ്ണപുരം 6
കരിവെള്ളൂര്‍ പെരളം 14
കീഴല്ലൂര്‍ 1
കേളകം 5
കൊളച്ചേരി 5
കോളയാട് 4
കൂടാളി 24
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 11
കുറുമാത്തൂര്‍ 23
കുറ്റിയാട്ടൂര്‍ 29
മാടായി 6
മലപ്പട്ടം 5
മാലൂര്‍ 3
മാങ്ങാട്ടിടം 11
മാട്ടൂല്‍ 4
മയ്യില്‍ 43
മൊകേരി 13
മുണ്ടേരി 15
മുഴക്കുന്ന് 2
നടുവില്‍ 8
നാറാത്ത് 18
ന്യൂമാഹി 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 9
പാപ്പിനിശ്ശേരി 13
പരിയാരം 21
പാട്യം 4
പട്ടുവം 13
പായം 2
പയ്യാവൂര്‍ 3
പെരളശ്ശേരി 4
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 25
പിണറായി 2
രാമന്തളി 7
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 4
ഉദയഗിരി 2
ഉളിക്കല്‍ 14
വളപട്ടണം 10
വേങ്ങാട് 14
കാസര്‍ഗോഡ് 1
കോഴിക്കോട് 1
ഇതര സംസ്ഥാനം:
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 2
കുറ്റിയാട്ടൂര്‍ 1
പടിയൂര്‍ 1
പരിയാരം 1
വിദേശത്ത് നിന്നും വന്നവര്‍:
എരുവേശ്ശി 1
മുഴപ്പിലങ്ങാട് 1
ആരോഗ്യപ്രവര്‍ത്തകര്‍:
ആന്തുര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ആറളം 1
എരമം കുറ്റൂര്‍ 1
കതിരൂര്‍ 1
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 1
പന്ന്യന്നൂര്‍ 1
പയ്യാവൂര്‍ 1
രോഗമുക്തി 626 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 170876 ആയി. ഇവരില്‍ പേര് ചൊവ്വാഴ്ച (ജൂലൈ 13) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 163866 ആയി. 919 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4515 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 3722 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3722 പേര് വീടുകളിലും ബാക്കി 793 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 18760 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18760 പേരാണ്. ഇതില്‍ 17960 പേര് വീടുകളിലും 800 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1359491 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1358689 എണ്ണത്തിന്റെ ഫലം വന്നു. 802 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
The post ജില്ലയില്‍ 926 പേര്‍ക്ക് കൂടി കൊവിഡ് : 903 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ appeared first on Kannur Vision Online.
No comments
Post a Comment