BIG BREAKING: കർണാടക മുഖ്യമന്ത്രി രാജിവെച്ചു!
കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിവെച്ചു. രാജിക്കത്ത് ഉടൻ ഗവർണർ നൽകുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. സർക്കാരിന്റെ 2 വർഷം പൂർത്തിയാകുന്ന ചടങ്ങിലാണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം. വികാരഭരിതനായി പ്രസംഗത്തിനിടെ വിതുമ്പിയാണ് രാജി പ്രഖ്യാപിച്ചത്. 2 മാസം മുമ്പ് തന്നെ താൻ രാജി വെക്കാൻ തീരുമാനിച്ചിരുന്നുവെന്നും യെദ്യൂരപ്പ പറഞ്ഞു.
No comments
Post a Comment