സ്കൂള്‍ വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക പ്രഖ്യാപനം
ഓണ്‍ലൈന്‍ പഠനത്തിനായി കേരളം സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തീരുമാനമായി. കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കാൻ ജൂലൈ 25നകം 'ചീഫ് മിനിസ്റ്റര്‍ എജ്യുക്കേഷണല്‍ എംപവര്‍മെന്റ് ഫണ്ട്' നിലവില്‍ വരും. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി രൂപീകരിക്കും. പ്രതിപക്ഷ നേതാവ് പ്രത്യേക ക്ഷണിതാവാകും. ഇതോടൊപ്പം ജില്ലാ, സംസ്ഥാനതലങ്ങളില്‍ കര്‍മ സമിതികളുമുണ്ടാകും.
No comments
Post a Comment