സ്വകാര്യ ബസ് ഉടമകളുടെ ഉപവാസസമരം ചൊവ്വാഴ്ച
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയിലായ സ്വകാര്യബസ് വ്യവസായത്തെസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസ് ഉടമകളുടെ ഉപവാസ സമരം ചൊവ്വാഴ്ച നടക്കും. തകര്‍ന്ന് താറുമാറായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്,
സംസ്ഥാനത്തുടനീളം എല്ലാ ജില്ല – താലൂക്ക് കേന്ദ്രങ്ങളിലെയും ബസ്സ്റ്റാന്ഡുകളിലിലാണ് നാളെ രാവിലെ 10 മുതല്‍ വൈകീട്ട് 5 മണി വരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഉപവാസ സമരം നടത്തുന്നത്.
No comments
Post a Comment