Header Ads

  • Breaking News

    കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് കൊവിഡ് കണ്ടെത്തുന്നു'

    'കേരളത്തിൽ അഞ്ചിൽ ഒരാൾക്ക് കൊവിഡ് കണ്ടെത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലേത് മികച്ച ടെസ്റ്റിംഗ് രീതിയാണ്. രാജ്യത്ത് 28 പേരിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡെൽറ്റാ വകഭേദമാണ് കേരളത്തിൽ TPR ഉയരാൻ കാരണം. സംസ്ഥാനത്തെ എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്' മുഖ്യമന്ത്രി വ്യക്തമാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad