രാജ്യത്ത് വാക്സിന് പകരം പുതിയ മെഡിസിൻ വരുന്നു!
രാജ്യത്ത് കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ മെഡിസിൻ വരുന്നു. BDR ഫാർമ എന്ന മരുന്ന് നിർമാണ കമ്പനിയാണ് കൊവിഡിനെ പ്രതിരോധിക്കാൻ പുതിയ മെഡിസിൻ നിർമിക്കുന്നത്. മരുന്ന് നിർമാണത്തിന്റെ ലൈസൻസിന് DRDOയിൽ നിന്നും അനുമതി തേടി. 2-DG എന്ന മെഡിസിനാണ് പുതുതായി നിർമിക്കുന്നത്. ഇത് വാക്സിന് പകരം ഉപയോഗിക്കാം. 3 മാസങ്ങളിലായി 220 കൊവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്ന് വിജയകരമാണെന്ന് തെളിയിച്ചിട്ടുണ്ട്.
No comments
Post a Comment