BREAKING: നിയന്ത്രണം ശക്തമാക്കും, മുഖ്യമന്ത്രിയുടെ അറിയിപ്പ്!
രോഗവ്യാപനം കൂടിയ സ്ഥലങ്ങൾ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'D വിഭാഗത്തിൽ അവശ്യസർവീസ് മാത്രമേ പ്രവർത്തിക്കൂ. ഇവിടുത്തെ ഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാക്കും. കാറ്റഗറി A, B പ്രദേശങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, കമ്മീഷനുകൾ തുടങ്ങിയവയിൽ 50%, C കാറ്റഗറിയിൽ 25% ഉദ്യോഗസ്ഥരെ പങ്കെടുപ്പിക്കും.
No comments
Post a Comment