14 പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു!
കൊവിഡ് രോഗികൾ ഉയരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് 14 പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു. കുന്ദമംഗലം, കോട്ടൂര്‍, കട്ടിപ്പാറ, മൂടാടി, കോടഞ്ചേരി, കുരുവട്ടൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലാണ് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. WIPR 7%ന് മുകളിൽ ആയതോടെയാണ് നടപടി. കോഴിക്കോട്, വടകര ഉള്‍പ്പെടെയുള്ള മുൻസിപ്പാലിറ്റിയിലെ വാർഡുകളിലും നിയന്ത്രണം ഏർപ്പെടുത്തി.
No comments
Post a Comment