കണ്ണൂർ ജില്ലയില്‍ ഇന്ന് 1930 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.
കണ്ണൂർ ജില്ലയില്‍ ഇന്ന് 1930 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1888 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒമ്പത് പേർക്കും 33 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.70%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 122
ആന്തുര്‍ നഗരസഭ 20
ഇരിട്ടി നഗരസഭ 24
കൂത്തുപറമ്പ് നഗരസഭ 20
മട്ടന്നൂര്‍ നഗരസഭ 48
പാനൂര്‍ നഗരസഭ 35
പയ്യന്നൂര്‍ നഗരസഭ 74
ശ്രീകണ്ഠാപുരം നഗരസഭ 26
തളിപ്പറമ്പ് നഗരസഭ 17
തലശ്ശേരി നഗരസഭ 51
ആലക്കോട് 16
അഞ്ചരക്കണ്ടി 28
ആറളം 15
അയ്യന്‍കുന്ന് 22
അഴീക്കോട് 26
ചപ്പാരപ്പടവ് 31
ചെമ്പിലോട് 59
ചെങ്ങളായി 17
ചെറുകുന്ന് 10
ചെറുപുഴ 34
ചെറുതാഴം 32
ചിറക്കല്‍ 34
ചിറ്റാരിപ്പറമ്പ് 18
ചൊക്ലി 16
ധര്‍മ്മടം 41
എരമം കുറ്റൂര്‍ 15
എരഞ്ഞോളി 9
എരുവേശ്ശി 20
ഏഴോം 9
ഇരിക്കൂര്‍ 4
കടമ്പൂര് 7
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 18
കല്യാശ്ശേരി 8
കണിച്ചാര്‍ 6
കാങ്കോല്‍ ആലപ്പടമ്പ 5
കണ്ണപുരം 35
കരിവെള്ളൂര്‍ പെരളം 44
കീഴല്ലൂര്‍ 31
കേളകം 17
കൊളച്ചേരി 17
കോളയാട് 30
കൂടാളി 20
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 8
കുഞ്ഞിമംഗലം 17
കുന്നോത്തുപറമ്പ് 22
കുറുമാത്തൂര്‍ 7
കുറ്റിയാട്ടൂര്‍ 19
മാടായി 12
മലപ്പട്ടം 7
മാലൂര്‍ 9
മാങ്ങാട്ടിടം 39
മാട്ടൂല്‍ 13
മയ്യില്‍ 21
മൊകേരി 13
മുണ്ടേരി 51
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 22
നടുവില്‍ 27
നാറാത്ത് 12
ന്യൂമാഹി 4
പടിയൂര്‍ 23
പന്ന്യന്നൂര്‍ 23
പാപ്പിനിശ്ശേരി 12
പരിയാരം 26
പാട്യം 23
പട്ടുവം 2
പായം 19
പയ്യാവൂര്‍ 13
പെരളശ്ശേരി 14
പേരാവൂര്‍ 24
പെരിങ്ങോം-വയക്കര 36
പിണറായി 22
രാമന്തളി 8
തില്ലങ്കേരി 23
തൃപ്പങ്ങോട്ടൂര്‍ 45
ഉദയഗിരി 8
ഉളിക്കല്‍ 68
വളപട്ടണം 2
വേങ്ങാട് 22
കാസര്‍ഗോഡ് 3
കോഴിക്കോട് 2
പാലക്കാട് 1
തൃശ്ശൂര്‍ 1
വയനാട് 2
ഇതര സംസ്ഥാനം:
ആന്തുര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 3
ചിറ്റാരിപ്പറമ്പ് 1
കരിവെള്ളൂര്‍ പെരളം 1
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
കുറ്റിയാട്ടൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചപ്പാരപ്പടവ് 4
ചെമ്പിലോട് 1
ചെറുപുഴ 2
ചിറക്കല്‍ 1
ചൊക്ലി 1
കടമ്പൂര് 1
കടന്നപ്പള്ളി പാണപ്പുഴ 1
കരിവെള്ളൂര്‍ പെരളം 1
കൂടാളി 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മുണ്ടേരി 1
നടുവില്‍ 1
നാറാത്ത് 1
പന്ന്യന്നൂര്‍ 2
പരിയാരം 2
പട്ടുവം 1
പെരിങ്ങോം-വയക്കര 4
രോഗമുക്തി 1010 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 216464 ആയി. ഇവരില്‍ 1238 പേര് ബുധനാഴ്ച (ആഗസ്ത് 25) രോഗമുക്തി നേടി. ചക്കരക്കൽ വാർത്ത. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 205954 ആയി. 1238 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6694 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 5691 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ പേര് 5691 വീടുകളിലും ബാക്കി 1003 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 30945 പേര്
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 30945 പേരാണ്. ഇതില്‍ 29997 പേര് വീടുകളിലും 948 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1708308 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1707630 എണ്ണത്തിന്റെ ഫലം വന്നു. 678 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
No comments
Post a Comment