Header Ads

  • Breaking News

    7 ജില്ലകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു


    കൊവിഡ് രോഗികൾ കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 7 ജില്ലകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നു. എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കൊല്ലം, കോട്ടയം ജില്ലകളിലാണ് കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. പുതിയ ടിപിആർ നിരക്ക് അനുസരിച്ച് വാർഡ് അടിസ്ഥാനത്തിലാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. എറണാകുളത്ത് മാത്രം ഇന്ന് 4000ത്തിന് മുകളിലാണ് കൊവിഡ് രോഗികൾ. സംസ്ഥാനത്തെ TPR 19ന് മുകളിലുമാണ്.

    No comments

    Post Top Ad

    Post Bottom Ad