മാട്ടൂൽ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിക്ക് ലഭിച്ച തുകയിൽ 8.5 കോടി രൂപ എസ്.എം.എ ബാധിതനായ ചപ്പാരപ്പടവിലെ ഖാസിമിന്റെ ചികിത്സക്കായി നൽകും.സ്വാതന്ത്ര്യ ദിനത്തിൽ വൈകീട്ടാണ് മാട്ടൂൽ കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.ഖാസിമിന് ഇനി 40 ദിനം കൊണ്ട് 7 കോടി രൂപ കണ്ടെത്തണം.
No comments
Post a Comment