Header Ads

  • Breaking News

    ബുൾ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘന കേസ്;കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

     

    തിരുവനന്തപുരം :

    വ്ളോ​ഗർ സഹോദരന്മാരായ   ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ നിയമ ലംഘനക്കേസിൽ കുറ്റപത്രം സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. പിഴ തുകയായ 42000 രൂപ അടയ്ക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.ഇനി പിഴ അടക്കേണ്ടത് കോടതിയുടെ തീർപ്പനുനുസരിച്ചാകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു .

    എന്നാൽ വ്ലോഗർ സഹോദരന്മാരുടെ  ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. കലാപത്തിന് ആഹ്വാനം
    ചെയ്തതടക്കമുള്ള വകുപ്പുകളും ഇരുവർക്കുമെതിരെ കൂട്ടിച്ചേർത്തിട്ടുണ്ട് .

    No comments

    Post Top Ad

    Post Bottom Ad