Header Ads

  • Breaking News

    ഏഴോം 1,10,12 വാർഡുകൾ കണ്ടെയിന്‍മെന്റ് സോൺ : ജില്ലയിലെ മറ്റു കണ്ടെയിന്‍മെന്റ് സോണുകള്‍..

    കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ഉത്തരവിട്ടു. പ്രതിവാര ജനസംഖ്യാനുപാതിക രോഗബാധാ നിരക്ക് (ഡബ്ല്യുഐപിആര്‍) ഏഴില്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടുള്ള വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്. ഗ്രാമപഞ്ചായത്ത്, വാര്‍ഡുകള്‍ എന്ന ക്രമത്തില്‍ ചുവടെ

    ആലക്കോട് 16, അഞ്ചരക്കണ്ടി 4, ആറളം 5,6,15,17, അയ്യങ്കുന്ന് 8,9,10,13, അഴീക്കോട് 5,19,22, ചപ്പാരപ്പടവ് 3,8, ചെമ്പിലോട് 3,12,14,17, ചെങ്ങളായി 2, ചെറുതാഴം 1,8,12,16, ചിറ്റാരിപ്പറമ്പ് 3,4,5,8,9,10, ധര്‍മ്മടം 2,3, എരുവേശ്ശി 4,7,12, ഏഴോം 1,10,12, ഇരിക്കൂര്‍ 11,13, കടമ്പൂര്‍ 8,13, കടന്നപ്പള്ളി പാണപ്പുഴ 3,4,8,11, കതിരൂര്‍ 12, കല്ല്യാശ്ശേരി 3, കണിച്ചാര്‍ 8, 12, കാങ്കോല്‍ ആലപ്പടമ്പ് 7, കണ്ണപുരം 2,7,9,12,13, കരിവെള്ളൂര്‍ പെരളം 1,7,10, കീഴല്ലൂര്‍ 1,14, കേളകം 7,9,10,11, കൊളച്ചേരി 14, കോളയാട് 2,5,9,10, കൂടാളി 13, കോട്ടയം മലബാര്‍ 6, കുഞ്ഞിമംഗലം 3,4,11, കുറുമാത്തൂര്‍ 4,9, കുറ്റിയാട്ടൂര്‍ 1,10,11,13,15, മാടായി 11, മലപ്പട്ടം 12,13, മാങ്ങാട്ടിടം 14, മാട്ടൂല്‍ 17, മയ്യില്‍ 3,6,9,10, മൊകേരി 5, മുണ്ടേരി 2,9,11,14, മുഴക്കുന്ന് 5,6,10, നടുവില്‍ 4, നാറാത്ത് 9,11, പന്ന്യന്നൂര്‍ 5, പാപ്പിനിശ്ശേരി 9, പരിയാരം 8, പാട്യം 6,11,13,15, പട്ടുവം 4, പായം 9, പെരളശ്ശേരി 15, പേരാവൂര്‍ 6,10,13, പിണറായി 18, രാമന്തളി 2,5,12, തൃപ്പങ്ങോട്ടൂര്‍ 3,5,7,8,9,10, ഉദയഗിരി 6,15, ഉളിക്കല്‍ 1,9,14,15,19, വളപട്ടണം 5, വേങ്ങാട് 7,19.

    The post ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ appeared first on Kannur Vision Online.

    No comments

    Post Top Ad

    Post Bottom Ad